WELCOME TO AUPS BOVIKANA
AUPS BOVIKANA
AUPS BOVIKANA
AUPS BOVIKANA
Saturday, 29 November 2014
Tuesday, 21 October 2014
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: ജില്ലാതല ക്വിസ് മത്സരം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍തല
ക്വിസ് മത്സരങ്ങളുടെ ജില്ലാതല എലിമിനേഷന്‍ റൗണ്ട് മത്സരങ്ങള്‍ ഒക്‌ടോബര്‍
25നും ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ ഒന്നിനും സംസ്ഥാനതല ഫൈനല്‍ മത്സരം
നവംബര്‍ 22നും നടക്കും.
സംസ്ഥാനത്തെ സ്റ്റേറ്റ് സിലബസിലുള്ള മുഴുവന്‍ ഹൈസ്‌ക്കൂളുകളിലേയും എട്ട്,
ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള മെഗാ
ക്വിസ് മത്സരമാണ്“INDIA FIRST KNOWLEDGE HUNT -2014” ഒഡചഠ 2014'എന്ന
പേരില്‍ നടത്തുന്നത്.
ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യരായ എല്ലാ
സ്‌കൂള്‍ടീമുകളുംwww.studentpolicecadet.org എന്ന വെബ്‌സൈറ്റില്‍ IFKH
2014 2014 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത്
ശരിയായ രീതിയില്‍ പൂരിപ്പിച്ച് അതാത് ജില്ലകളിലെ DNO മാര്‍ക്ക്e-mail
മുഖാന്തിരമോ നേരിട്ടോ ഒക്ടോബര്‍ 23-നുള്ളില്‍ തീയതിക്കുള്ളില്‍ എത്തിക്കണം.
IFKH 2014 ല്‍ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 50,000 രൂപയും,
എവര്‍റോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന സ്‌കൂളിന് 30,000 രൂപയും,
എവര്‍റോളിങ് ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 20,000 രൂപയും,
എവര്‍റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്വിസ് കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം.രമേഷ്
കുമാറുമായി ബന്ധപ്പെടാം.( 9447379253, 9497990062)
Saturday, 11 October 2014
Wednesday, 1 October 2014
Sunday, 28 September 2014
Thursday, 25 September 2014
Friday, 19 September 2014
Thursday, 14 August 2014
Subscribe to:
Posts (Atom)